ചാപ്പാ കുരിശ് ,അഞ്ചു സുന്ദരികള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. റിലീസിന് മുന്നേ തന്നെ വലിയ ഹൈപ്പ് നേടിയിരുന്നു ഈ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം. സെക്കന്ഡ് ഷോ എന്ന സിനിമക്ക് ശേഷം ദുല്‍ഖറും സണ്ണി വെയ്നും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ സിനിമക്ക്.
വാനോളം ഉണ്ടായിരുന്ന പ്രതീക്ഷയ്ക്കൊത്ത ഒരു പ്രതികരണം ഉണ്ടാക്കാന്‍ സാധിച്ചില്ല എങ്കിലും മികച്ച ഒരു റോഡ് മൂവി ഒരുക്കാന്‍ സമീര്‍ താഹിറിനും കൂട്ടര്‍ക്കും കഴിഞ്ഞു എന്ന് തന്നെ ആണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.കഥാനായകരായ ദുല്ഖറും സണ്ണി വെയ്നും തങ്ങളുടെ എന്‍ഫീല്‍ഡില്‍ ഇന്ത്യ ചുറ്റുന്നതാണ് ഇതിവൃത്തം. താരതമ്യേന വേഗത കുറഞ്ഞ പെയ്സില്‍ ചിത്രീകരിച്ച സിനിമ നിറയെ മനോഹരായ ഷോട്ടുകള്‍ കൊണ്ട് സമ്പന്നമാണ്.

Neelaakaasham Pachakkadal Chuvanna Bhoomi malayalam movie review
ReplyDelete