NB:This Review was originally posted by Nowfal E Salam in Cinema Paradiso Club.
ഓരോ മനുഷ്യന്റം സ്വയം സ്വര്തതയിലൂടെ തീര്‍ത്ത വേലിക്കെട്ടിനുള്ളില്‍ ജീവിക്കുന്നവരാണ്.നമ്മുടെ നാട്ടിലെ റോഡ് പോലെ ഇടുങ്ങിയതാണ് നമ്മുടെ മനസ്സും. നമ്മുടെ തല്പര്യങ്ങല്‍കനുസരിച് ഈ വേലിക്കെട്ടുകള്‍ പൊളിക്കാനും നമുക്ക് മടിയില്ല
മമ്മൂട്ടി എന്ന നടനെ കാണാവുന്ന സിനിമ, ഇതിലെ കുഞ്ഞനതനായി മറ്റൊരു നടനെയും സങ്കല്‍പിക്കാനാവില്ല, അത്രത്തോളം കഥാപാത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്ന അഭിനയമികവ്
ഡയറക്ടര്‍ എന്ന നിലയിലും എഴുത്ത് കാരന്‍ എന്ന നിലയിലും സലിം അഹമ്മെടിന്റെ വിജയം, സാധരണക്കാരന്റെ കഥ സാധാരണക്കാരന് മനസ്സിലാകുന്ന നിലയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു, അവാര്‍ഡിന് വേണ്ടി എടുക്കുന്നസിനിമയായി തോന്നിയില്ല
സിനെമാടോഗ്രഫി യെ പറ്റി പറയുമ്പോള്‍ സീനിയര്‍സ് എന്നും സീനിയര്‍സ് തന്നെ, മധു അമ്പാട്ട് സര്‍ വിസ്മയിപ്പിച്ചു
സിങ്ക് സൌണ്ട് എന്ന് കേട്ടപ്പോള്‍ ലൗഡ് സ്പീകെരിലും, അന്നയും രസൂലിലും സംഭവിച്ചതായ പിഴവുകള്‍ ആവര്‍ത്തിക്കുമോ എന്ന് സംശയം ഉണ്ടായിരുന്നു, പക്ഷെ റസൂല്‍ പൂക്കുട്ടി തന്റെ ഓസ്കാര്‍ മികവു കാട്ടി , നല്ല സൌണ്ട് റെക്കോര്‍ഡ്‌ഇന്ഗ് , സിങ്ക് സൌണ്ട് ആയതോണ്ട് കഥാപാത്രത്തിന്റെ ഫീല്‍ അതുപോലെ തന്നെ ശബ്ദത്തിലും ഉണ്ടായിരുന്നു
. നല്ല രീതിയില്‍ ഒസ്വാസം ഉള്ള ഒരു പലചരക്കു കടക്കാരനായ കുഞ്ഞനതന്‍ പാത്രങ്ങളായാലും വസ്ത്രങ്ങലായാലും തന്നെ കഴുകിയലെ അയാള്‍ക്ക് തൃപ്തി വരൂ. ഒട്ടും സുഗകരമല്ലാത്ത ദാമ്പത്യം . കുഞ്ഞനതന്താണ് കുടുംപതെക്കള്‍ സ്നേഹം തന്റെ കടയോടാണ്. തന്റെ അച്ഛനോടുള്ള സ്നേഹമാണ് അതിനു പിന്നില്‍... .നൈല ഉഷ കുഞ്ഞ്നതന്റെ ഭാര്യയായി നല്ല പ്രകടനം കാഴ്ച വെച്ചു.അയല്‍ കാരുടെ വഴിയടച്ചു കൊണ്ട് സ്വാര്‍ത്ഥതയുടെ ഒരു വേലി അവര്‍ക്കിടയിലുണ്ട്.
തന്റെ കട സംരക്ഷികനായി കുഞ്ഞനതന്‍ ദൈവത്തെയും, അതുവരെ എതിര്‍ത്ത പാര്‍ട്ടികാരെയും വരെ കൂട്ടു പിടിക്കുന്നു. സ്വന്തം തല്പര്യങ്ങല്കായി മനുഷ്യന്‍ ഏതുഅറ്റം വരെയും പോകും എന്ന് കുഞ്ഞനന്തന്‍ നമ്മളെ കാണിച്ചു തരുന്നു.തന്റെ മകന് പറ്റുന്ന അപകടത്തില്‍ നിന്നും നമ്മുടെ ഇടുങ്ങിയ മനസ്സും റോഡും നമുക്ക് എത്രത്തോളം പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത് എന്ന തിരിച്ചറിവില്‍ സ്വാര്‍ത്ഥതയുടെ വേലിക്കെട്ടുകള്‍ പൊളിക്കാന്‍ അവര്‍ നിര്‍ബന്തിതരാകുന്നു.പൊളിക്കുന്ന കടയില്‍ നിന്നും ഇറങ്ങി പുതിയൊരു താവളം കണ്ടെത്തുന്ന എലിയെ പോലെ കുഞ്ഞനതനും മാറുന്നു.
മറ്റു അഭിനേതാക്കളും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കി.
Rating: 4.0/5.0

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ കുറിക്കാം. സഭ്യമായ പദങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുമല്ലോ