മൈ ബോസ്,മമ്മി ആന്‍ഡ് മി എന്നീ സിനിമകള്‍ക്ക് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് മെമ്മറീസ്. പതിവ് ശൈലിയില്‍ നിന്നും ജീത്തു ജോസഫ് ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു. ഒരു തട്ടുപൊളിപ്പന്‍ ത്രില്ലര്‍ സമ്മാനിക്കാന്‍ പൃഥ്വിക്കും കൂട്ടര്‍ക്കും കഴിഞ്ഞു. മെമ്മറീസ് ആണ് ശരിക്കും ഈ റംസാന് വിന്നര്‍.
തല പുകഞ്ഞ് ആലോചിച്ചുണ്ടാക്കിയ സ്ക്രിപ്റ്റ് തന്നെയാണ് മെമ്മറീസിന്‍റെ ഏറ്റവും വലിയ പ്ലസ് പോയിന്‍റ്. ജേര്‍ണലിസ്റ്റ് ആയ മിയയുടെ ക്യാരക്ടര്‍ പോലീസുകാരുടെ ജീവിതത്തെ പറ്റി ഒരു ആര്‍ട്ടിക്കിള്‍ തയ്യാറാക്കുന്നു.അങ്ങനെ തീര്‍ത്തും യാദൃശ്ചികമായി മിയ സാം അലക്സ് (പൃഥ്വിരാജ് ) നെ കണ്ടു മുട്ടുന്നു.പൂര്‍ണമായും മദ്യത്തില്‍ അഭയം പ്രാപിച്ച ഒരു പോലീസുകാരനായിരുന്നു സാം അലക്സ്. അങ്ങനെ മിയയുടെ ചോദ്യങ്ങളിലൂടെ തന്‍റെ മനോഹരമായ ഭൂതകാലം എങ്ങനെ ഇവിടെ വരെ എത്തി എന്ന് സാം അലക്സ് വിശദീകരിക്കുന്നു. മലയാളികള്‍ക്ക് സുപരിചിതനായ ഒരാളാണ് വില്ലന്‍. മുംബൈ പോലീസിനു ശേഷം മലയാളം കണ്ട ഏറ്റവും മികച്ച ത്രില്ലര്‍ മെമ്മറീസ് തന്നെ. സംശയമില്ല!! ത്രസിപ്പിക്കുന്ന ബാക്ക്ഗ്രൗണ്ട് സ്കോര്‍ ആസ്വാദനത്തെ ഒരു പടി കൂടെ ഉയര്‍ത്തി നിര്‍ത്തുന്നു.
തുടര്‍ച്ചയായി ഹിറ്റുകള്‍ മാത്രം സമ്മാനിക്കുന്ന പൃഥ്വിയുടെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലു തന്നെയാണ് മെമ്മറീസ്. വലിയ റോള്‍ ഇല്ലെങ്കിലും മേഘ്ന രാജ് കിട്ടിയ വേഷം നന്നാക്കി. മിയും രാഹുല്‍ മാധവും എല്ലാം നന്നായിചെയ്തു.
Rating:8/10
Verdict:Sure hit/Must watch

Memories malayalam movie review
ReplyDelete